Only registered users can comment.

  1. Ethinekkalum okke…friendine aathmarthamayi support cheythu penninte achanod Ella kaaryavum samsaricha aniyankootanirikatte like

  2. പണവും പദാവവും നമുക്കെന്തിനാaaaa.സൈറ്റുണ്ടല്ലോ സൈറ്റിൽ പണിയിണ്ടല്ലോ. വാ വാ cementeeee വാ cemenintae പൊടിയെ വാ…

  3. നാട് നീളെ സമ്മന്തം എന്നാലും ഞാനും എന്റ അച്ഛനും അഴുക്കാ.
    😅ആഹാ അന്തസ്സ് തിരൊന്ദോരം റെഫറൻസ്

  4. രണ്ടാമത്തെ പ്രാവശ്യം കാണാൻ വന്നവർ ഒന്ന് ലൈക്കിയെ👍👍👍

  5. Ningal enthu kondaanu thera para continue cheyathee athu valare nannaittundayirunnu.athinte continuation pradeekshikkunnu

  6. Super…… super….
    Super👌👌👌👌👌👍👍👍😊😊☺😊☺😊☺👌👍👌👍🎂💐🎂💐🎂💐😊☺👍👌👍👌👍

  7. നൈസ് ആയിട്ട് ഉള്ളിസുരക്ക് ഒന്ന് കൊട്ടി,brilliant idea of karikku team..

  8. മത്സ്യം കൂർമ്മം വരാല് നിഷിദ്ധം എന്നാണല്ലൊ ല്ല്യേ.. 😄😄

  9. നമ്മടെ അമ്മവീട് തെക്കേടത്ത്.
    🤣🤣
    🤣🤣
    അത് തന്നെ പിടിച്ചൊ..

  10. ചിരിച്ചു ഉപ്പാട് ഊരി…. 😅😅😅🤣ബാബു നമ്പുതിരി… 😅

  11. ബീഹാറി ബാബു : കണ്മുന്നിൽ ഉണ്ടായിട്ടും നമ്മൾ കാണാതെപോകുന്ന പുണ്യജന്മം..!

    പണത്തിനും പ്രതാപത്തിനും അപ്പുറം സൈറ്റിലെ പണിയെയും സിമന്റിന്റെ പൊടിയെയും സ്നേഹിച്ച, പണിത്തിരക്കിനിടയിൽ സിനിമപോലും കാണാൻ സാധിക്കാത്തതിനാൽ ദുൽഖർ സൽമാനെ പറ്റിപ്പോലും അറിവില്ലാത്ത ആത്മാർത്ഥതയുള്ള തൊഴിലാളി…

    നാളെ പണിയില്ല എന്നറിയുമ്പോൾ കിട്ടാതെ പോകുന്ന കൂലിയെ പറ്റി ആകുലപ്പെടുന്ന കുടുംബസ്നേഹിയായ ഗൃഹനാഥൻ…

    അഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോൾ അനിയൻ ചോട്ടുവിന് കൂടി അവസരം ലഭിക്കാൻ ആഗ്രഹിച്ച സ്നേഹനിധിയായ ഏട്ടൻ…

    പ്ലേസ്റ്റോറിൽ ഇറങ്ങിയ ഏറ്റവും പുതിയ ആപ്പിനെ പറ്റിപ്പോലും അറിവുള്ള, അപ്പ്‌ഡേറ്റഡ് ആയ ടെക്‌നോളജി ജീനിയസ്…

    പെണ്ണുകാണാൻ കൂടെവന്ന പേടിത്തൊണ്ടന്മാർ വീടിനു മുന്നിൽ ഭയന്നുവിറച്ചുനിന്നപ്പോൾ ആശങ്കകളില്ലാതെ ധൈര്യപൂർവം ബെല്ലടിച്ച ധീരൻ…

    സോഫാസെറ്റും കസേരയും കണ്മുൻപിൽ കിടന്നിട്ടും വെറും തറയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ലാളിത്യത്തിന്റെ നിറകുടം…

    അമ്മാത്ത് ചോദിച്ചാൽ പോക്കറ്റിൽ നിന്ന് തമ്പാക്ക് എടുത്തുകൊടുക്കുന്ന നിഷ്കളങ്കതയുടെ പര്യായം…

    അടികൊണ്ടു വീണ മുതലാളിയെ രക്ഷിക്കാൻ അർബാനയെ ആംബുലൻസാക്കി മാറ്റിയ യഥാർത്ഥ മനുഷ്യസ്നേഹി…

    ബീ ലൈക്ക് ബീഹാറി ബാബു.. <3

    #SH
    Copy

  12. ബീഹാറി ബാബു : കണ്മുന്നിൽ ഉണ്ടായിട്ടും നമ്മൾ കാണാതെപോകുന്ന പുണ്യജന്മം..!

  13. ബീഹാറി ബാബു : കണ്മുന്നിൽ ഉണ്ടായിട്ടും നമ്മൾ കാണാതെപോകുന്ന പുണ്യജന്മം..!

    അടികൊണ്ടു വീണ മുതലാളിയെ രക്ഷിക്കാൻ അർബാനയെ ആംബുലൻസാക്കി മാറ്റിയ യഥാർത്ഥ മനുഷ്യസ്നേഹി…♥

    ബീ ലൈക്ക് ബീഹാറി ബാബു.. <3
    Addicted to karikk😂😍

    (കടപ്പാട്:)
    ഹാപ്പി ബേഡേ ബാബു ണമ്പൂടിരി….❤️❤️

  14. Why this trending in TamilNadu..😝
    Any way came to see what's trending in this..but nothing understand..😅

    🤩

  15. ഈ ഇല കൊണ്ടൊരു സൂത്രപ്പണിയുണ്ട് ,ഈ ഇല എടുത്ത് കയ്യിൽ വച്ചിട് ഒറ്റ അടി പിശ്യൂം ഹഹഹ …..സുര നമ്പൂതിരി

  16. ഞാൻ ആദ്യായിട്ട് കാണുകയാണ് ഈ prgrm
    ചിരിച്ചു ഒരു വഴിക്കായി

  17. 13:44 മത്സ്യം കൂർമ്മം വരാൽ നിഷിദ്ധം എന്നാണല്ലോ😁

  18. സൈറ്റ് ഉണ്ടല്ലോ സൈറ്റിൽ പണിയുണ്ടല്ലോ
    വാ വാ cemente വാ cementinte പോടിയെ വാ👌👌

  19. നിനക്ക് വേണ്ടി ഒരു മുന്തിയ ഇനം തന്തയെ ഞാൻ ഒപ്പിച്ചട്ടുണ്ട് 😂

Leave a Reply

Your email address will not be published. Required fields are marked *