Only registered users can comment.

  1. മനോഹരമായ ദ്രശ്യാവിഷ്കാരം… നല്ല കോൺസെപ്റ്റ് എല്ലാ നന്മകളും വിജയവും ഉണ്ടാകട്ടെ…. സിറിൽ and കൂടെ വർക്ക്‌ ചെയ്ത എല്ലാവർക്കും. ശ്രീദിൽ and all നന്നായിട്ടുണ്ട്…..

  2. ഗുഡ് കണ്ടന്റ് & ഗുഡ് മേക്കിങ്ങ്
    ആദ്യം പറഞ്ഞ പോരായ്മകൾ ശ്രദ്ധിക്കപ്പെട്ടില്ല.
    ഓൾ ദി ബെസറ്റ് ബ്രോസ്

  3. വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്.. 50 മണിക്കൂർ എന്ന കുറഞ്ഞ സമയം കൊണ്ട് ചെയ്തത് ആണെന്ന് പറയില്ല… അത്ര നന്നായിട്ടുണ്ട് .

  4. ചെറിയ സമയത്തിൽ വലുതും വിലയുള്ളതുമായ ചിന്തGood Keep it up. ഇനിയും പുതിയ ചിന്തകൾ വരട്ടെ അതിന് ഈശ്വരൻ സഹായിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *